ഒരു കിടിലൻ കാര്യം പറയട്ടെ ? വാർത്ത അറിവാണ് . അറിവ്‌ പകർന്നു കൊടുക്കേണ്ടതാണ് . അതിനു പ്രതിഫലം കൂടി കിട്ടിയാലോ ? സംഗതി പൊളിക്കും, ല്ലേ?

നിങ്ങളുടെ സുഹൃത്തുക്കളെ ഓൺലൈൻ സമകാലിക വാർത്താ ലോകത്തെ ഏറ്റവും പുത്തൻ വായനാനുഭവത്തിലേയ്ക്ക് ക്ഷണിക്കൂ ! കൂടെ പ്രതിഫലവും നേടൂ. എല്ലാ ആഴ്ചയും വിജയിക്കാൻ അവസരം.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം

  • താഴെ കാണുന്ന പോലെ ലിപിയിലേയ്ക്ക് നിങ്ങളുടെ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുക .
  • അവർ വന്നു ലിപിയിൽ സൈൻ ഇൻ ചെയ്ട് ജോയിൻ ചെയ്താൽ, നിങ്ങൾക്കു വിജയിക്കാൻ ഉള്ള അവസരം ലഭിക്കും.
  •  കൂടുതൽ അംഗങ്ങളെ ലിപിയിലേയ്ക്ക് ചേർത്തയാൾക്ക്‌ 2000/- ക്യാഷ് അവാർഡ് ലഭിക്കും.
  • സമ്മാനത്തുക ഓൺലൈൻ ട്രാൻസ്ഫെർ വഴി നിങ്ങളുടെ  അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും.
Lipi Referral Campaign

വാട്സ്ആപ് ക്ലാസ്സുകളിൽ നിന്നും ഫെയ്‌സ്ബുക്ക് അന്തിചർച്ചകളിലും മടുത്ത മനസ്സുകൾക്ക് തിരിച്ചറിവിന്റെ പുതിയ വായനാനുഭവം.

നമുക്ക് വായിച്ചും വിജയിച്ചും പോകാം ! ന്തേയ് ?