ചൂടുള്ള ചായയും ചൂടുള്ള വാർത്തയും നമ്മൾ മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ടതാണ്

സാക്ഷരതയും, പ്രബുദ്ധതയും, സർവോപരി പാനീയങ്ങളോട്‌ സ്വതവേ പ്രതിപത്തിയുള്ളവരും ആയതു കൊണ്ടാവാം ഇവ രണ്ടും ഉന്നത നിലവാരം പുലർത്തണം എന്നും നമ്മൾ മലയാളികൾ നിഷ്കർഷിക്കുന്നത്. അതിനോടൊപ്പം, വായിക്കുന്ന അനുഭവം കൂടി മേന്മയേറിയ, അന്താരാഷ്ട്ര നിലവാരമുള്ളതാണെങ്കിലോ? ഹായ് കുശാലായി! അല്ലെ?

ഇതാ സമർപ്പിക്കുന്നു നിങ്ങൾക്കായി സ്നേഹത്തോടെ – ലിപി.